Home Article നിങ്ങളുടെ കാമുകി നിങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പത്ത് ലക്ഷണങ്ങള്‍

നിങ്ങളുടെ കാമുകി നിങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പത്ത് ലക്ഷണങ്ങള്‍

0

നിങ്ങളുടെ കാമുകി നിങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പത്ത് ലക്ഷണങ്ങള്‍

തങ്ങളെ അതിരറ്റു സ്‌നേഹിക്കുന്നുണ്ടെന്ന ധാരണയില്‍ കഴിയുന്ന പുരുഷന്മാരെ പലപ്പോഴും സ്ത്രീകള്‍, പ്രിത്യേകിച്ച് കാമുകിമാര്‍ തന്ത്രപൂര്‍വ്വം മുതലെടുക്കാറുണ്ട്. പക്ഷേ പുരുഷന്മാര്‍ക്ക് പലപ്പോഴുമിത് മനസിലാകണമെന്നില്ല എന്നതാണ് സത്യം. നിങ്ങളുടെ കാമുകി അല്ലെങ്കില്‍ പെണ്‍ സൂഹൃത്ത് നിങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പത്ത് ലക്ഷണങ്ങള്‍ ചുവടെ. കൊടുക്കുന്നു

1. നിങ്ങളുടെ വരുമാനത്തെക്കുറിച്ചറിയാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു.

2. എപ്പോഴും നിങ്ങളുടെ സിമ്പതി നേടാന്‍ ശ്രമിക്കുന്നു.

3. നിങ്ങള്‍ ഒരുമിച്ച് പ്ലാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അവസാന നിമിഷം അവളുടെമാത്രം ഇഷ്ടത്തിന് ഉപേക്ഷിക്കുന്നു.

4. നിങ്ങളുടെ ഭാഗത്തുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്കുപോലും അനാവശ്യമായി കലഹിക്കുകയും അവളുടെ തെറ്റുകള്‍ തെറ്റായി പോലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു.

5. അവള്‍ക്ക് ആവിശ്യമുള്ളപ്പോള്‍ മാത്രമാണോ നിങ്ങളുടെ കോളുകള്‍ക്കും മേസേജുകള്‍ക്കും മറുപടി നല്‍കുന്നത്.

6. അവളുടെ സുഹൃത്തുക്കള്‍ തിരക്കിലാകുമ്പോള്‍മാത്രം നിങ്ങളെയും കുട്ടി ഷോപ്പിങ്ങിന് പോകുകയും, അല്ലാത്ത സമയങ്ങളില്‍ നിങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.

7. ഷോപ്പിങ്ങിന് പോകുമ്പോഴും പുറത്ത് ചുറ്റാന്‍ പോകുമ്പോഴും നിങ്ങളെക്കൊണ്ട് പണം മുടക്കിക്കുന്നു.

8. നിങ്ങളെയും കൂട്ടി പാര്‍ട്ടികള്‍ക്ക് പോവുകയും സുഹൃത്തുക്കളെ കാണുമ്പോള്‍ നിങ്ങളെ തനിച്ചാക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നു.

9. പെണ്‍ സുഹൃത്തുക്കള്‍ അവരുടെ കാര്യങ്ങള്‍ പറയുമ്പോള്‍ ക്ഷമയോടെ കേള്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയും എന്നാല്‍ നിങ്ങള്‍ പറയുന്നത് അവര്‍ കേള്‍ക്കാതിരിക്കുയും ചെയ്യുന്നു.

10. നിങ്ങളുടെ പഴയ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ ദേഷ്യപ്പെടുകയും അവളുടെ പഴയ ബന്ധത്തെക്കുറിച്ച് വാചാലയാവുകയും ചെയ്യുന്നു.

കാമുകിയുടെ അല്ലെങ്കില്‍ പെണ്‍സുഹൃത്തിന്റെ സ്വഭാവത്തില്‍ ഈ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കില്‍ യാതൊരു സംശത്തിന്റെയും ആവശ്യമില്ല നിങ്ങള്‍ അതിദാരുണമായി ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് സ്വാര്‍ഥയായ ഒരു പങ്കാളിയെയാണന്നും ഉറപ്പാക്കാം. കഴിയുമെങ്കില്‍ പങ്കാളിയുടെ ഈ ചീത്ത സ്വഭാവങ്ങള്‍ പറഞ്ഞു മനസിലാക്കി തിരുത്താന്‍ ശ്രമിക്കൂ അല്ലെങ്കില്‍ ആ ബന്ധം ഉപേക്ഷിയ്ക്കുകയാവും നിങ്ങള്‍ക്ക് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here