Home Viral കുട്ടികൾ ഉണ്ടാകാത്തതിൽ പരസ്പരം പഴിചാരി വിവാഹബന്ധം വേർപ്പെടുത്തുന്നവരും കുറ്റം പറയുന്ന മാതാപിതാക്കളും ഈ വീഡിയോ കാണുക

കുട്ടികൾ ഉണ്ടാകാത്തതിൽ പരസ്പരം പഴിചാരി വിവാഹബന്ധം വേർപ്പെടുത്തുന്നവരും കുറ്റം പറയുന്ന മാതാപിതാക്കളും ഈ വീഡിയോ കാണുക

0

പല വീടുകളിലും നാം കേൾക്കുന്ന ഒന്നാണ് വിവാഹം കഴിഞ്ഞതോടെ മകന്റെ സ്വഭാവം മാറി അവൻ പെൺകോന്തൻ ആയെന്നു അമ്മമാർ പറയുന്നത് .
അങ്ങനെ ഭാര്യയുടെ വാക്കുകൾ കേട്ട് അത്ര കാലം പോറ്റി വളർത്തിയ മാതാ പിതാക്കളെ തള്ളി പറയുന്ന ആൺകുട്ടികൾ ഉണ്ട് .

മുന്നോട്ടുള്ള ജീവിതം ഭാര്യക്കൊപ്പം ജീവിച്ചു തീർക്കേണ്ടതിനാൽ അവളുടെ പ്രീതി പിടിച്ചു പറ്റാൻ രക്ഷിതാക്കളെ വൃദ്ധ സദനങ്ങളിൽ കൊണ്ടാക്കുന്ന ആൺമക്കൾ ഉള്ള കാലം ആണ് .മറ്റൊരു വിഭാഗം എന്നത് രക്ഷിതാക്കളെ അമിതമായി വില കൽപ്പിക്കുകയും തന്നെ വിശ്വസിച്ചു ഇറങ്ങി വന്ന ഭാര്യയ്ക്ക് യാതൊരു വില കൽപ്പിക്കാത്ത പുരുഷന്മാർ ആണ്.

അങ്ങനെ ഉള്ള വീടുകളിൽ ആണ് അമ്മായി ‘അമ്മ പോര് കാണുക.അമ്മായി അമ്മയുടെ പീഡനങ്ങൾ സഹിച്ചു കരഞ്ഞു തീർക്കാൻ ആകും ആ വീടുകളിലെ മരുമകളുടെ വിധി.എന്നാൽ മനസ്സിൽ നന്മ നിറഞ്ഞ ഒരു പുരുഷന് മാത്രമേ ഇത് രണ്ടും കൈകാര്യം ചെയ്യാൻ ആവുള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here