Home Latest സ്പ്രേ ഉപയോഗിച്ച് എത്ര കട്ടിയുള്ള കറയും നിമിഷ നേരം കൊണ്ട് കളയാം – ഉപകാരപ്രദമായ വീഡിയോ...

സ്പ്രേ ഉപയോഗിച്ച് എത്ര കട്ടിയുള്ള കറയും നിമിഷ നേരം കൊണ്ട് കളയാം – ഉപകാരപ്രദമായ വീഡിയോ പരമാവധി ഷെയർ ചെയ്യുക

0

സ്പ്രേ ഉപയോഗിച്ച് എത്ര കട്ടിയുള്ള കറയും നിമിഷ നേരം കൊണ്ട് കളയാം

വീട്ടിലെ അമ്മമാർ ഏറ്റവും ബുദ്ധിമുട്ടുന്ന ഒരു പണി ആണ് വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കുന്നത് .സ്‌കൂളിൽ പോകുന്ന കുട്ടികളുടെ യൂണിഫോമിൽ മണ്ണിന്റെയും ചളിയുടെയും വിയർപ്പിന്റെയും പാടുകൾ ഉണ്ടാകും .ഓഫീസിൽ പോകുന്നവരുടെ വസ്ത്രങ്ങളിൽ പേനയുടെ മഷിയുടെ പാടും ഉണ്ടാകും .ഇതെല്ലം കഴുകി ഉരച്ചു പോക്കുന്നത് ചില്ലറ പണി ഒന്നും അല്ല .നല്ല അധ്വാനവും സമയവും എടുക്കും .അങ്ങനെ ഉള്ള വീട്ടമ്മമാർക്ക് ആശ്വാസം ഏകുന്ന ഒരു ടിപ്പ് ആണിത് .ഏതു കറയെയും സ്പ്രേ കൊണ്ട് നീക്കുന്നത് .സാധാരണ വെള്ളത്തിൽ മഷിയുടെ കറ കളയാൻ ഒരുപാട് സമയം എടുക്കും .അങ്ങനെ ഒന്നും അത് പോവുകയും ഇല്ല.

ഈ കറ ഇളക്കാൻ വേണ്ടി സ്പ്രേ നന്നായി അടിക്കുക.അങ്ങനെ പ്രേത്യേകം കമ്പനി എന്നൊന്നും ഇല്ല.ഏതു കമ്പനിയുടെ സ്പ്രേ ആയാലും അത് നല്ലവണ്ണം മഷി പുരണ്ട ഭാഗത്തു അടിക്കുക .അപ്പോൾ തന്നെ കറ ഇളകുന്നത് കാണാം .എന്നിട്ടു വെള്ളത്തിൽ നന്നായി ഉരച്ചു കഴുകി എടുക്കുക .മഷിയുടെ കറ അശേഷം ഉണ്ടാവില്ല തുണിയിൽ .അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് അധ്വാനം ഇല്ലാതെ തുണികൾ വൃത്തിയായി കിട്ടും

LEAVE A REPLY

Please enter your comment!
Please enter your name here