Home Viral സ്വന്തമായി വിമാനമോടിക്കാൻ ലൈസൻസും വിമാനവും ഉള്ള ഈ സ്ത്രീയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

സ്വന്തമായി വിമാനമോടിക്കാൻ ലൈസൻസും വിമാനവും ഉള്ള ഈ സ്ത്രീയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

0

[ad_1]
ഈ ഫോട്ടോയിലുള്ള വിമാനം പറത്തുന്ന സ്ത്രീയെ മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ആലോചിച്ചു നോക്കു. പണ്ട് നമ്മെ ഒരുപാട് കരയിപ്പിച്ച ഒരു നടിയാണ്. ആകാശദൂത് എന്ന ചിത്രത്തിലെ നായിക മാധവിയെ ഓർമയില്ലേ. ആകാശ ദൂത് മാത്രമല്ല നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച മാധവി ഇപ്പോൾ അമേരിക്കയിലാണ്.

റാൽഫ് ശർമ്മ എന്ന ഭർത്താവിനൊപ്പവും മക്കൾക്കൊപ്പവും ന്യൂ ജേഴ്സിയിലാണ് ഇപ്പോൾ താമസിക്കുന്നത് 44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ സ്ഥലത് ധാരാളം മാനുകളും, പക്ഷികളെയും അവർ പരിപാലിക്കുന്നു .മാത്രമല്ല സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസും സ്വന്തം വിമാനവും മാധവിയുടെ പക്കലുണ്ട്.

മുന്നോറോളം ചിത്രങ്ങളിൽ ആണ്‌ മാധവി അഭിനയിച്ചത്. ഇതിൽ പല ഭാഷകളിലെ സൂപ്പർസ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മലയാളത്തിലെ ആദ്യ ചിത്രം 1980 ൽ പുറത്തു വന്ന ലാവയാണ്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭര്ത്താവ് അറിയപെടുന്ന ഒരു ബിസ്സിനെസ്സ്ക്കാരൻ ആണ്‌.


LEAVE A REPLY

Please enter your comment!
Please enter your name here