Home Viral സ്വന്തം അമ്മയോട് മകന്‍ ചെയ്ത ക്രൂരത..!! 

സ്വന്തം അമ്മയോട് മകന്‍ ചെയ്ത ക്രൂരത..!! 

0

പ്രിയ സ്നേഹിതരെ വളരെ വിഷമത്തോടെയാണ് ഈ പോസ്റ്റിടുന്നത്.


ഇത് ശുശീലാമ്മ ., കൊല്ലത്ത് വെസ്റ്റ് കല്ലടയാണ് വീട്. കഴിഞ്ഞ ദിവസം രാത്രി ഏതാണ്ട് പത്തര മണിയോടെ മദ്യപിച്ച് ലക്ക് കെട്ട് എത്തിയ ഈ അമ്മയുടെ സ്വന്തം മകൻ ഈ ഫോട്ടോ യിൽ കാണുന്ന പ്രദീപ് എന്നയാൾ അമ്മയെ ക്രൂരമായി മർദ്ധിക്കുകയും കഴുത്തിൽ കയറിട്ട് കൊല്ലാൻ ശ്രമിക്കുകയും._

അടുത്തുള്ള കുളത്തിൽ കൊണ്ടുപോയി താഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ നാട്ടുകാർ ഇടപെട്ട് രക്ഷപെടുത്തി.

സാംസ്കാരിക കേരളത്തിന് നന്നെ അപമാനമായ ഇത്തരം നീചകൃത്യങ്ങൾ ചെയ്യുന്നവരെ എന്തു ചെയ്യണം… നമ്മുടെ ശിക്ഷാ വിധികൾ പോര എന്നു തോന്നുന്നില്ലെ..പ്രതികരിക്കൂ..

LEAVE A REPLY

Please enter your comment!
Please enter your name here