Home Viral ഇനി ഞാൻ ഏതു തരത്തിലുള്ള ഒരു വേഷം ചെയ്യണം? -തൊഴിൽ ഇല്ലാത്തവന്റെ

ഇനി ഞാൻ ഏതു തരത്തിലുള്ള ഒരു വേഷം ചെയ്യണം? -തൊഴിൽ ഇല്ലാത്തവന്റെ

0

[ad_1]

സ്വാഭാവികമായ അഭിനയപാടവം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രത്തില്‍ ഉണ്ടായ പരാജയത്തോട് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം മധുരപ്രതികാരം ചെയ്ത നടന്‍ എന്ന വിശേഷണവും ഫഹദിന് സ്വന്തം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും സ്വതസിദ്ധമായ ഇരിപ്പിടം നേടിയ നടനാണ്. 2002ൽ ആണു സിനിമ ഇറങ്ങുന്നത്. അതു പൊട്ടി. അതോടെ ആ കാലുഷ്യവും പോയി. പിന്നെ ഫഹദ് ഫാസിൽ എന്ന താരപുത്രനെക്കുറിച്ചു ഓർത്തിട്ടേയില്ല. ഫാസിൽ പിന്നെയും ചില സിനിമകൾ ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെയും സുവർണ്ണകാലം കഴിഞ്ഞിരുന്നു.

ഫഹദ് ഫാസിലിനെ 2002ലേ മറന്നു. ‘മണിചിത്രത്താഴ്‘ പോലുള്ള സൂപ്പർ ഹിറ്റുകൾ പലതെടുത്ത ഫാസിലിനെയും ക്രമേണ മറന്നു. പല പുതിയ താരങ്ങൾ വന്നു, സംവിധായകന്മാർ വന്നു, സിനിമ കാണൽ തുടർന്നുകൊണ്ടേയിരുന്നു.കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്.പഠനത്തിനായി വിദേശത്തേയ്ക്ക് പോയ ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേയിലൂടെയാണ്.സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.

തുടര്‍ന്ന് അഭിനയിച്ച 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്‌ലേസ്, അന്നയും റസൂലും, ആമേൻ, ഇമ്മാനുവൽ, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ,മഹേഷിന്റെ പ്രതികാരം,ബാംഗ്ലൂർ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം,വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിൽ ഫഹദ് അഭിനയിച്ചിട്ടുണ്ട്.ങ്ങള്‍ എന്നിവയില്‍ മിന്നുന്ന പ്രകടനാണ് ഫഹദ് കാഴ്ചവെച്ച്ത,ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

താരത്തിന്റെ അവസന റിലീസുകൾ എല്ലാം വൻ വിജയംതന്നെ ആയിരുന്നു .കുറഞ്ഞ ബഡ്ജറ്റിൽ എത്തിയ ഞാൻ പ്രകാശൻ 50കോടി ക്ലബിൽ ഇടംനേടുകയുണ്ടായി . എന്നാൽ ചാപ്പ കുരിശിനു ശേഷം ഫഹദിനെ തേടി പുതിയ പ്രോജക്റ്റുകൾ ഒന്നും തന്നെ എത്തിയിരുന്നില്ല .2001ൽ താരം പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പോസ്റ്റ് ഇങ്ങനെ !

ഇനി ഞാൻ ഏതു തരത്തിലുള്ള ഒരു വേഷം ചെയ്യണം? -തൊഴിൽ ഇല്ലാത്തവന്റെ !!

ഫഹദിന്റെ 2011ലെ ഫേസ്ബുക് പോസ്റ്റ്

കയ്യെത്തും ദൂരത്ത്‘ പൊട്ടിക്കഴിഞ്ഞ് അവസരങ്ങളില്ലാതിരുന്ന 2009ലെ ‘കേരള കഫെ‘യ്ക്ക് ഇടയിലുള്ള ഏഴ് വർഷങ്ങൾ. അതാണു പെർഫോമൻസിനും ലാൽ ജൊസ് പറയുന്ന കേവലമായ ബിഹെവിങ്ങിനും ഇടയിലെ അതിർവരമ്പു കൃത്യമായി തിരിച്ചറിഞ്ഞു പെർഫോം ചെയ്യുന്ന ഒരു നടനായി അയാളെ മാറ്റിയത്. ഇന്നു മലയാളത്തിൽ എറ്റവും പ്രതീക്ഷ നൽകുന്ന നടൻ ഫഹദ് ആണെന്നതിൽ തർക്കമുണ്ടാവാൻ ഇടയില്ല.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here