Home Viral ഭാര്യ കാമുകന്മാരെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ശരീരം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു, ശരീരഭാഗങ്ങള്‍...

ഭാര്യ കാമുകന്മാരെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ശരീരം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു, ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി !!

0

[ad_1]

കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ പെണ്ണിന്‍ ഭര്‍ത്താവിനെ വേണ്ട. ഭര്‍ത്താവിനെ മടുത്തു, ഒരേ സമയം രണ്ട് കാമുകന്മാരുമായി ബന്ധം തുടര്‍ന്നു. അവസാനം അവള്‍ ഭര്‍ത്താവിനെ ഇല്ലാതാക്കി. അതും ഇപ്പോഴത്തെ കാമുകന്മാരെ വച്ച്. ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് രാജസ്ഥാനിലെ ചോട്ട ഭോയ്‌വാഡയിലാണ്. മെഡിക്കല്‍ കോളജ് റോഡിലായിരുന്നു വിനോദിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ശരീരമാകെ മുറിവുകളോടെ മൃതദേഹം തിരിച്ചറിയാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു.

തുടര്‍ന്ന് പോലീസിന്‍റെ അന്വേഷണത്തില്‍ ഭാര്യ മോണിക്കയും കമുകന്മാരായ ദുര്‍ഗേഷും കപിലും പിടിയിലായി. ബുധനാഴ്ച രാത്രി കപില്‍ വാഹനം തകരാറായെന്ന് പറഞ്ഞ് വിനോദിനെ വീട്ടില്‍ നിന്നും വിജനമായ പ്രദേശത്തേക്ക് വിളിച്ച് വരുത്തുകയും ദുര്‍ഗേഷുമായി ചേര്‍ന്ന് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ യുവാവിന്റെ മുഖത്ത് ഇവര്‍ ആസിഡ് ഒഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.മോണിക്കയ്ക്ക് പന്ത്രണ്ടാം വയസ്സില്‍ ഒരു പ്രണയമുണ്ടായി ഒളിച്ചോടിയിരുന്നതാണ് ഇതെല്ലം മറച്ചു വച്ചാണ് വിനോദിന്‍റെ തലയില്‍ മോണിക്കയെ കെട്ടി വച്ചത്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here