Home Viral ടൂത്ത് ബ്രഷ് വാങ്ങുമ്പോള്‍ ഇക്കാര്യത്തിലെ അശ്രദ്ധ ആണ് പല്ലിനെ മഞ്ഞയാക്കുന്നത്

ടൂത്ത് ബ്രഷ് വാങ്ങുമ്പോള്‍ ഇക്കാര്യത്തിലെ അശ്രദ്ധ ആണ് പല്ലിനെ മഞ്ഞയാക്കുന്നത്

0

[ad_1]

ടൂത്ത് ബ്രഷിന് വായുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് ആണ് ഉള്ളത്. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നത് ഒരു വാസ്തവം ആണ്. ബ്രഷുകള്‍ പല്ലുതേക്കുന്നവ വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.ഒരു പരിശോധനയില്‍ കണ്ടെത്തിയത് ഒരു ബ്രഷ് ഒരാള്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കുന്നു എന്നാണ് .

ഒരു ബ്രഷ് ആണ് ഒരാള്‍ ഒരു വര്‍ഷം സാധാരണ വാങ്ങുന്നത്. ഇത് തെറ്റായ ശീലം ആണ്.തുടര്‍ച്ചയായ ഉപയോഗം കൊണ്ട് ടൂത്ത് ബ്രഷുകളുടെ നാരുകള്‍ വളയുകയും ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെവരികയും ചെയ്യാന്‍ ഇടയാകും. ദന്തനിരകളുടെ പുറകറ്റം വരെ അത് എത്തുകയുമില്ല. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് എടുത്തുപറയേണ്ട കാര്യവുമില്ല. ബ്രഷ് വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
[ad_2]
1. തല ചെറിയ ബ്രഷുകള്‍:തെരഞ്ഞെടുക്കേണ്ടത് ചെറിയ തലയുള്ള ബ്രഷാണ് .ഇതിലൂടെ വായ്ക്കുള്ളില്‍ എല്ലായിടത്തേക്കും ബ്രഷിനെ ചലിപ്പിക്കുവാന്‍ കഴിയും.

2. നൈലോണ്‍ നാരുകള്‍:ബ്രഷ് തെരഞ്ഞെടുക്കുമ്പോള്‍ നൈലോണ്‍ നാരുകളുള്ളവ തിരഞ്ഞെടുക്കുക.ഇവയ്ക്കു വിലക്കുറവാണെങ്കിലും ഏറെ ഈടുനില്‍ക്കുന്നവ ആയിരിക്കും ഇത്തരം ബ്രഷുകള്‍.ഇവയുടെ ഗുണം വേഗം ഉണങ്ങുകയും സാധാരണ ബ്രഷുകളുടെ നാരുകള്‍ പോലെ മൃദുവാകാതെ പുതുമ നിലനിര്‍ത്തുകായും ചെയ്യും എന്നതാണ്.

3. മൃദു ബ്രഷുകള്‍ വേണ്ട:ചില ബ്രഷുകളില്‍ സോഫ്റ്റ് എന്നെഴുതിയിരിക്കുന്നു എന്നത് കിഒന്ദ് മാത്രം വാങ്ങാന്‍ നില്‍ക്കേണ്ട.ചെറിയ കുട്ടികള്‍ക്കോ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമോ ഉപയോഗിക്കാനുള്ളവയാണവ.ശക്തമായ നാരുകളുള്ള ബ്രഷുകളാണ് പല്ലിനെ ആവരണം ചെയ്യുന്ന അഴുക്ക് നീക്കാന്‍ ആവശ്യമുള്ളതെന്നു ഇപ്പോഴും ഓര്‍മയില്‍ വെക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here