Home Viral സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ ശരീരത്തിന്റെ നിറം കൂട്ടാം മൂന്നു മിനിറ്റ്

സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ ശരീരത്തിന്റെ നിറം കൂട്ടാം മൂന്നു മിനിറ്റ്

0

[ad_1]

പത്തു ദിവസത്തിനുള്ളില്‍ തിളക്കമുള്ള മുഖം സ്വന്തമാക്കണോ? അതിനുള്ള മാര്‍ഗ്ഗമാണ് ആപ്പിള്‍ അരച്ചുണ്ടാക്കുന്ന ഫേസ് പാക്ക്. ഇതിനൊപ്പം ഒരു സ്പൂണ്‍ തേന്‍കൂടി ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് പതിനഞ്ച് മിനുട്ട് കഴിഞ്ഞ് പനിനീരില്‍ മുഖം കഴുകുക. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറെ മികച്ചതാണ് ആപ്പിള്‍ ഫേസ് പാക്ക്.

ഓറഞ്ച് ചര്‍മ്മത്തിന് നിറം നല്കാന്‍ ഏറെ നല്ലതാണ്. ഓറഞ്ച് ഫേസ് പാക്ക് തയ്യാറാക്കാന്‍ ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഏതാനും തുള്ളി പാല്‍ അതില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക. നല്ല താമരയിതളുകള്‍ പറിച്ച് അത് തേനും പാലും ചേര്‍ത്ത് അരയ്ക്കുക. ഇത് ആഴ്ചയില്‍ ഒരു തവണ വീതം മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കാം.

ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി പണ്ടുമുതലേ ഉപയോഗിക്കപ്പെടുന്നതാണ് ചന്ദനം. ചന്ദനപ്പൊടിയും, ബദാമും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തേച്ചാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കും. ഇത് എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യവുമാണ്. സ്ട്രോബറി അരച്ച് മുഖത്ത് തേക്കാം. തേച്ച് 10 മിനുട്ട് കഴിഞ്ഞ് പനിനീരുപയോഗിച്ച് മുഖം കഴുകുക.

ചര്‍മ്മത്തിന് വെണ്മ നല്കാന്‍ ഏറെ സഹായിക്കുന്നതാണ് സ്ട്രോബെറി ഫേസ് പാക്ക്.
വെള്ളരിക്ക നീര്, തേനും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേക്കാം. ഇത് ആഴ്ചയില്‍ ഒരു പ്രാവശ്യം വീതം ചെയ്യുക. മധുരമൂറുന്ന തേന്‍ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ചര്‍മ്മത്തിന് നിറവും, യൗവ്വനശോഭയും വേണമെങ്കില്‍ തേന്‍ ഉപയോഗിച്ച് ഫേസ്പാക്ക് തയ്യാറാക്കാം. തേനില്‍ അല്പം നാരങ്ങനീരും ചേര്‍ത്ത് മുഖത്തും, കഴുത്തിലും തേച്ച് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകുക.

ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴ. ഇത് മുഖത്തെ പാടുകളും, മാലിന്യങ്ങളും നീക്കാന്‍ ഉത്തമമാണ്. പുതുമയാര്‍ന്ന കറ്റാര്‍വാഴയില മുറിച്ച് രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് മസാജ് ചെയ്യുക. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് മഞ്ഞള്‍.. മഞ്ഞള്‍, പാല്‍, തേന്‍ എന്നിവ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കും. മുഖത്തെ ഇരുണ്ട പാടുകള്‍ കുറയ്ക്കാനും, മുഖക്കുരു അകറ്റാനും മഞ്ഞള്‍ ഉത്തമമാണ്.മറ്റൊന്ന് വീഡിയോ കണ്ടു മനസിലാക്കാം.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here