Home Viral തന്‍റെ കല്യാണാഘോഷ വീഡിയോ പങ്കുവെച്ച് ദുബായ് രാജകുമാരി വീഡിയോ

തന്‍റെ കല്യാണാഘോഷ വീഡിയോ പങ്കുവെച്ച് ദുബായ് രാജകുമാരി വീഡിയോ

0

[ad_1]

തന്റെ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ കല്യാണാഘോഷ വീഡിയോ പങ്കുവെച്ച് ദുബായ് രാജകുമാരി. ദുബായി ഭരണാധികാരിയും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്ടൗമിന്റെ മകള്‍ ഷെയ്ഖാ മര്യം ബിന്റ് മുഹമ്മദ് പോസ്റ്റ് ചെയ്ത വീഡീയോയാണ് വൈറലാവുന്നത്.

2018 ജനുവരി അഞ്ചിനായിരുന്നു രാജകുമാരിയുടേയും സുഹൈല്‍ ബിന്‍ അഹമ്മദ് ബിന്‍ ജുമാ അല്‍ മക്ടൗമിന്റേയും വിവാഹം നടന്നത്. പ്രൗഡഗംഭീരമായ വിവാഹ ചടങ്ങ് ഡിസൈന്‍ ചെയ്തത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. പ്രമുഖ റഷ്യന്‍ സംവിധായകനാണ് സ്റ്റേജിലെ കലാപ്രകടനങ്ങള്‍ സംവിധാനം ചെയ്തത്.

//www.instagram.com/embed.js

//www.instagram.com/embed.js



[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here