Home Article കുഴിനഖം ഒരാഴ്ചയിൽ മാറ്റാം കണ്ടോളൂ ഇന്നല്ലെങ്കിൽ നാളെ നമുക്കും വന്നേക്കാം 

കുഴിനഖം ഒരാഴ്ചയിൽ മാറ്റാം കണ്ടോളൂ ഇന്നല്ലെങ്കിൽ നാളെ നമുക്കും വന്നേക്കാം 

0

കുഴിനഖം ഒരാഴ്ചയിൽ മാറ്റാം കണ്ടോളൂ
ഇന്നല്ലെങ്കിൽ നാളെ നമുക്കും വന്നേക്കാം 

കുഴിനഖം

പലർക്കും കാണുന്ന ഒരു അസുഖം ആണ് കുഴി നഖം അതെങ്ങനെ വളരെ വേഗം സുഖപ്പെടുത്താം എന്നുള്ളതിന് കുറച്ചു ടിപ്സ് ഇതാ
കുഴിനഖം കൊണ്ട് അസഹ്യമായ വേദന അനുഭവിക്കുന്നവര്‍ ഒരു ചെറുനാരങ്ങ ഞെച്ചുഭാഗം തുറന്ന് വിരല്‍ അതിനകത്ത് കയറ്റി വയ്ക്കുക. വേഗം സുഖപ്പെടും.മൈലാഞ്ചിയില ചതച്ചു പുരട്ടിയാലും എരിക്കിന്‍ പാല്‍ പുരട്ടിയാലും വേദന ശമിക്കും.കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക ഷെയർ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here