Home Viral കുപ്പയിലെ മാണിക്യം !!!

കുപ്പയിലെ മാണിക്യം !!!

0

കുപ്പയിലെ മാണിക്യം !!!

ജനിച്ചയുടൻ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ ചിത്രം ഒരിടയ്ക്ക് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.ഇന്നവൻ ഒരു കോടീശ്വരന്റെ ദത്തു പുത്രനാണ് !
ആർക്കെങ്കിലും കുഞ്ഞുങ്ങളെ വേണ്ടാ എങ്കിൽ തലക്കടിച്ചും നിലത്തടിച്ചും കൊല്ലാതെയും ഗർഭാശയത്തിൽ വച്ച് വെട്ടിയും കുത്തിയും അബോർഷൻ ചെയ്യാതെയും ജനിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കാതെയും നിങ്ങള്ക്ക് വേണ്ടാത്ത കുട്ടികളെ കേരള സർക്കാർ സ്ഥാപനമായ ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കൊണ്ട് കിടത്തുക.അവർ അർഹതയുള്ളവർക്ക് ഉപാധികളോടെ ദത്തു നൽകും.കൊന്നു കുഴിച്ചു മൂടുന്നതിനെക്കാളും നല്ലതല്ലേ കുഞ്ഞുങ്ങൾ ലോകത്ത് എവിടെയെങ്കിലും സുഖമായി ജീവിക്കുന്നത് !!!

LEAVE A REPLY

Please enter your comment!
Please enter your name here