Advertisements

ViralKerala Blog

0

എന്നാ പറയാനാ എന്റെ സജുച്ചേട്ടാ,,, ആ ഒരുമ്പെട്ടവൾ ഇന്നലെ ചട്ടി എടുത്തെറിഞ്ഞു…

” സയനൈഡ് മേരി “ രചന : Vipin PG ” ഇന്നും കാച്ചിലാണോടീ പുഴുങ്ങി വച്ചേക്കുന്നേ ” ” പുഴുങ്ങി വച്ചത് തിന്നാൻ പറ്റുമെങ്കിൽ തിന്നാ മതി. അല്ലേൽ ഒറ്റക്കങ്ങോട്ട് പുഴുങ്. അടുപ്പിന് ആണ് പെണ്ണ് എന്നൊന്നുമില്ല. ആരു പുഴുങ്ങിയാലും...

Advertisements
0

കല്യാണത്തിനു മുൻപേ ഒരു തവണയെങ്കിലും കറുത്ത മറുകുള്ള അവളുടെ നുണ കുഴി കവിളിൽ ഒരുമ്മ …..

രചന : Shalini Vijayan ഏട്ടാ ഈ പെണ്ണ് കാണലിന് പകരം ഒരു ആണുകാണൽ ചടങ്ങ് നമുക്ക് അങ്ങു നടത്തിയാലോ? ഒരു ന്യൂജൻ മോഡൽ…. തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ പുറത്തേക്ക് വരാതെ അക്ഷരാത്ഥത്തിൽ ഞാൻ ഞെട്ടി പോയി. അതു വേണോ മുത്തേ?...

0

മറ്റുള്ളവർ എതിർപ്പ് പറഞ്ഞപ്പോൾ എന്റെ ഇഷ്ട്ടം ആണ് വലുത് എന്ന് പറഞ്ഞ് അമ്മയാണ് കൂടെ നിന്നത്…..

രചന : Vidhun Chowalloor അവളുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് തിടുക്കത്തിൽ തന്നെ എഴുന്നേറ്റു പുറത്തേക്ക് നടന്നു കുട്ടികൾക്കുള്ള ഭക്ഷണം റെഡിയാക്കുന്നതിനിടയിൽ എനൊക്കെയോ പറയുന്നുണ്ട് ഒന്നിനും ചെവി കൊടുക്കാതെ ഞാൻ ഉമ്മറത്തേക്ക് നടന്നു പത്രം എടുത്തു മറിച്ചു നോക്കാൻ തുടങ്ങി വേഗത്തിൽ...

0

“എനിക്കു വിവാഹ മോചനം വേണം..”

രചന : Zahra “എനിക്കു വിവാഹ മോചനം വേണം..” “കാരണം ?? “കാരണം അയാൾക്ക് സ്നേഹിക്കാൻ അറിയില്ല.. മാത്രല്ല നല്ലൊരു ഡ്രസ്സ്‌ പോലും വാങ്ങിച്ചു തരില്ലാന്നെ.. അത്രക്കു പിശുക്കനാ..” “ഓഹോ.. അങ്ങിനാണു കാര്യങ്ങൾ.. ഞാനയാളെ കണ്ടൊന്നു സംസാരിച്ചു നോക്കട്ടെ…” “അതൊക്കെ നിങ്ങളുടെ...

0

ഇനിയിവൾക്കൊരു കുഞ്ഞുണ്ടാകുമോയെന്നും നിന്റെ ജീവിതമിങ്ങനെ നശിപ്പിക്കണോ?

രചന : Lis Lona “എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു…അതിനിത്തിരി മുല കൊടുത്തുകൂടെ?? മൂടും മുലയും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ…അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ നെഞ്ച് പൊടിയുന്നുണ്ട്…” ബന്ധുവീട്ടിൽ...

0

പ്രിയചേച്ചിയുടെ ഫോട്ടോ എങ്ങനെ നിന്റെ കൈയിൽ വന്നു…..???

രചന : Vidhun Chowalloor ആരാ ഏട്ടാ ഇത്……. ഹാളിൽ ടീവി കണ്ട് ഇരിക്കുന്ന എന്നോട് ഒരു ഫോട്ടോ നീട്ടി അനുജത്തി ചോദിച്ചു….. നിന്നോട് പലപ്രവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ റൂമിൽ കയറരുത് എന്റെ സാധനങ്ങളിൽ കൈ വയ്ക്കരുത് എന്ന്….. ഓഹോ……...

0

അമ്മ.. അങ്ങനെ വിളിക്കാൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല. എന്റെ ചെറുപ്പത്തിൽ തന്നെ…

രചന : Shan Palodan രാവിലെ എഴുന്നേറ്റത് മുതൽ വയറ്റിനുള്ളിൽ എന്തെന്നില്ലാത്ത അസ്വസ്ഥത.. സമയം ഏഴു മണിയായിരിക്കുന്നു.. എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കുമ്പോൾ ഏട്ടന്റെ നാല് മിസ്കാൾ കണ്ടു. മനസ്സിൽ വല്ലാത്ത നിരാശയാണ് തോന്നിയത്. “പാവം എപ്പോഴാണാവോ വിളിച്ചത്.. ഞാൻ അറിഞ്ഞത്...

0

എന്റെ കഷ്ടകാലം എന്നല്ലാതെ വേറെ എന്തു പറയാന്‍….ഒരബത്തം പറ്റിയെട…അവള് ഗര്‍ഭിണിയായി !!!

രചന : Ameen Azad “മുതലാക്കാന്‍ പറ്റുന്നിടത്തോളം അവളെ കൊണ്ടുനടന്ന് മുതലാക്കിയല്ലേ….,അളിയാ. ഇനിയിപ്പോൾ അവളെ കളഞ്ഞിട്ട് വേറൊരെണ്ണത്തിനെ നോക്കുന്നതാണ് നല്ലത്….” ചങ്ക്‌ ബ്രോ സൂരജ് മാനത്ത് കണ്ടതും വരുണ്‍ മനസ്സിൽ കണ്ടതും ഏകദേശം ഒന്നു തന്നെയാണ്, പക്ഷെ അത് ഇപ്പോൾ അല്ലന്നേ...

0

ഇന്നെങ്കിലും ഒന്ന് നേരത്തെ കിടക്കാൻ പോയികൂടെ അഭി..ഈ കുട്ടി നിന്ന് മുഷിഞ്ഞു….

രചന : തൻസീഹ്‌ വയനാട് “മോളേ പോയി കിടന്നോ ക്ഷീണം കാണും …” ശ്രീ ബാല തന്റെ കയ്യിലുണ്ടായിരുന്ന പാൽ അനിതയ്ക്ക് നീട്ടി കൊണ്ട് ഒരു കുഞ്ഞു പുഞ്ചിരിയും സമ്മാനിച്ചു തന്റെ ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത് എന്നു ശ്രീ ബാലക്ക്...

0

മേലാകെ കീറി മുറിക്കുന്ന വേദന… പൈസ തരുന്നത് കൊണ്ട് എന്തും ചെയ്യാം എന്നാണ് ചിലരുടെ ധാരണ….

ഒരുമ്പെട്ടോൾ രചന : ഇപ്പു ഇളയപുത്രൻ തളർന്നു കിടന്ന ഭാനു കണ്ണ് തുറന്നപ്പോൾ കൂടെ ആരും ഇല്ലായിരുന്നു, അല്ലെങ്കിലും അതാണല്ലോ പതിവ്‌ കാര്യം കഴിഞ്ഞ അവരങ്ങു പോകും. വെളിച്ചം പേടിയാണെല്ലോ പകൽ മാന്യന്മാരല്ലെ.. കട്ടിലിൽ ചിതറി കിടന്ന നോട്ടുകൾ ചുരുട്ടി ബ്ലൗസിന്റെ...

error: Content is protected !!