എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ,രാജേട്ടൻ ചേച്ചിയെ കെട്ടിക്കൊണ്ട് വന്ന നാൾ മുതൽ…
രചന : Saji Thaiparambu “ചേട്ടൻ തിരിച്ച് വരാനായില്ലേ ചേച്ചീ” മോളെ ഓട്ടോറിക്ഷയിലേക്ക് കയറ്റുമ്പോഴായിരുന്നു, അശോകന്റെ ചോദ്യം. “ഓഹ് ഇല്ല അശോകാ.. പുള്ളിക്കാരൻ ഇപ്രാവശ്യവും വരുന്ന ലക്ഷണമില്ല, കമ്പനിക്ക് പുതിയ പ്രോജക്റ്റുകൾ ഉള്ളത് കൊണ്ട് ലീവ് കിട്ടുന്നില്ലെന്നാ പറയുന്നത്” “രാജേട്ടൻ പോയിട്ട്...
Recent Comments